"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അടൂര്‍ ഭവാനി >>> അടൂർ ഭവാനി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Adoor Bhavani}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂര്‍അടൂർ ഭവാനി'''. നിരവധി സിനിമകളില്‍സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ (മലയാളചലച്ചിത്രം)|ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''സേതുരാമയ്യര്‍സേതുരാമയ്യർ സി.ബി.ഐ.'' അവസാനത്തെ ചിത്രവും. [[രാമു കാരാട്ട്|രാമു കാരാട്ടിന്റെ]] ''ചെമ്മീന്‍ചെമ്മീൻ'' (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബര്‍ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയില്‍സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" />
 
1969-ല്‍ പുറത്തിറങ്ങിയ '''കള്ളിച്ചെല്ലമ്മ''' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും <ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂര്‍അടൂർ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref> 2002-ല്‍ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങള്‍ക്കുള്ളനേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂര്‍അടൂർ ഭവാനിയുടെ സഹോദരി [[അടൂര്‍അടൂർ പങ്കജം|അടൂര്‍അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലുള്ള]] [[അടൂര്‍അടൂർ|അടൂരാണ്]] സ്വദേശം.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb|id=0080391}}
 
വരി 13:
 
{{actor-stub}}
{{lifetime|1927|2009|MISSING|ഒക്ടോബര്‍ഒക്ടോബർ 25}}
[[Category:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[Category:പത്തനംതിട്ട ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കള്‍പുരസ്കാരജേതാക്കൾ]]
 
[[en:Adoor Bhavani]]
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്