"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: et:Naatriumvesinikglutamaat
(ചെ.) പുതിയ ചിൽ ...
വരി 2:
{{unreferenced|date = മേയ് 2009}}
{{നാനാർത്ഥം|അജിനോമോട്ടോ}}
[[ഭക്ഷണം|ഭക്ഷണപദാര്‍ത്ഥങ്ങളില്‍ഭക്ഷണപദാർത്ഥങ്ങളിൽ]] പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ [[രുചി|രുചിയും]] [[മണം|മണവും]] കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ '''അജിനോമോട്ടോ'''. Mono Sodium Glutamate എന്നറിയപ്പെടുന്ന ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ഇത് [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡിന്റെ]] സോഡിയം ലവണമാണ്‌. [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലാണ്‌]] ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. ഇതുചേര്‍ത്തുണ്ടാക്കുന്നഇതുചേർത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളെ ജപ്പാന്‍ജപ്പാൻ ഭാഷയില്‍ഭാഷയിൽ ഉമാമി എന്നാണ്‌ അറിയപ്പെടുന്നത്. ഇത് ചൈനീസ് ആഹാരസമ്പ്രദായത്തിലാണ്‌ കൂടുതലായി ഉപയോഗിച്ച് കാണുന്നത്.
 
== പ്രത്യേകത ==
പദാര്‍ത്ഥംപദാർത്ഥം അമിതമായ തോതില്‍തോതിൽ ശരീരത്തിലെത്തിയാല്‍ശരീരത്തിലെത്തിയാൽ [[തലവേദന]], മയക്കം, ശരീരത്തില്‍ശരീരത്തിൽ വേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. [[രക്തസമ്മര്‍ദംരക്തസമ്മർദം|രക്തസമ്മര്‍ദരക്തസമ്മർദ]]വര്‍ദ്ധനക്കുംവർദ്ധനക്കും ഇത് കാരണമാകുന്നു.
കുട്ടികള്‍ക്ക്കുട്ടികൾക്ക് ഇതിന്റെ അമിതോപയോഗം മൂലം [[തലച്ചോര്‍തലച്ചോർ|തലച്ചോറിന്റെ]] പ്രവര്‍ത്തനങ്ങളേയുംപ്രവർത്തനങ്ങളേയും ബാധിക്കാം. അജിനോമോട്ടോ മൂലമുണ്ടാകുന്ന അസുഖങ്ങള്‍അസുഖങ്ങൾ ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോംസിൻഡ്രോം(Chinese Restaurant Syndrome) എന്നറിയപ്പെടുന്നു.
 
== അവലംബം ==
വരി 13:
{{ingredient-stub}}
 
[[വർഗ്ഗം:ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കൾ]]
[[വര്‍ഗ്ഗം:ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സോഡിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ]]
 
[[ar:غلوتامات أحادية الصوديوم]]
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്