"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==നിയമങ്ങള്‍==
സുഡോക്കു പ്രശനം നിര്ദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളില്‍ അക്കങ്ങള്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ പാലിക്കണം.
[[Image:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിര്‍ദ്ധാരണം ചെയ്തിരിക്കുന്നു]]
ഇങ്ങനെ അക്കങ്ങള്‍ എഴുതുമ്പോള്‍ താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ പാലിക്കണം.
*ഒരു വരിയിലുള്ള ഒന്‍പതു കളങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
*ഒരു നിരയിലുള്ള ഒന്‍പതു കളങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
*ഓരോ 3x3 കളങ്ങളിലും ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള അക്കങ്ങള്‍ ഉണ്ടായിരിക്കണം.
[[Image:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിര്‍ദ്ധാരണം ചെയ്തിരിക്കുന്നു]]
 
സംഖ്യകള്‍ ഉപയോഗിച്ചുള്ള കളിയാണേങ്കിലും ഗണിതശാസ്ത്രത്തിലുള്ള അറിവല്ല ഈ കളിക്കാവശ്യം, മറീച്ച് യുക്തിചിന്തയും ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
 
==അവലംബം==
*Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്