"അച്ചുതണ്ട് ശക്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അച്ചുതണ്ട് ശക്തികള്‍ >>> അച്ചുതണ്ട് ശക്തികൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Axis powers}}
[[ചിത്രം:Ww2 allied axis.gif|thumb|400px|രണ്ടാം ലോകമഹായുദ്ധത്തിന്റെ വിവിധ ദശകളില്‍ദശകളിൽ അച്ചുതണ്ടുശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍പ്രദേശങ്ങൾ കറുപ്പ് നിറത്തില്‍നിറത്തിൽ കാണിച്ചിരിക്കുന്നു.]]
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]] കാലത്ത്, സഖ്യകക്ഷികളെ എതിര്‍ഭാഗത്ത്എതിർഭാഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങളെയാണ് '''അച്ചുതണ്ട് ശക്തികള്‍ശക്തികൾ''' ('''Axis Powers''') എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികള്‍ശക്തികൾ ഇവരായിരുന്നു - [[ജര്‍മ്മനിജർമ്മനി]], [[ജപ്പാന്‍ജപ്പാൻ]] , [[ഇറ്റലി]]. [[റോം]] - [[ബെര്‍ലിന്‍ബെർലിൻ]] - [[Tokyo|റ്റോക്യോ]] അച്ചുതണ്ടുകള്‍അച്ചുതണ്ടുകൾ എന്നാണ് ഇവര്‍ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്<ref>[http://www.ushmm.org/wlc/article.php?lang=en&ModuleId=10005177 www.ushmm.org] എന്ന വെബ് സൈറ്റില്‍സൈറ്റിൽ</ref>
. അച്ചുതണ്ടു ശക്തികളുടെ പൂര്‍ണ്ണപരാജയത്തോടെയാണ്പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
 
== ഉത്ഭവം ==
അച്ചുതണ്ടു ശക്തികള്‍ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഇറ്റാലിയന്‍ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയാണ്]]. [[1936]] [[ഒക്ടോബര്‍ഒക്ടോബർ 25]] ന് [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയുംജർമ്മനിയും]] [[ഇറ്റലി|ഇറ്റലിയും]] തമ്മില്‍തമ്മിൽ ഒരു സൗഹൃദക്കരാര്‍സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തില്‍പ്രസംഗത്തിൽ [[മുസ്സോളിനി]] [[റോം]] - [[ബെര്‍ലിന്‍ബെർലിൻ]] അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയില്‍ഭാവിയിൽ മറ്റു യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങള്‍രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകള്‍പ്രസ്താവനകൾ അദ്ദേത്തില്‍അദ്ദേത്തിൽ നിന്നുണ്ടായി.
 
== അവലംബം ==
വരി 13:
{{hist-stub|Axis powers of World War II}}
 
[[വര്‍ഗ്ഗംവർഗ്ഗം:ലോകചരിത്രം]]
[[വർഗ്ഗം:ലോകമഹായുദ്ധങ്ങൾ]]
[[വര്‍ഗ്ഗം:ലോകമഹായുദ്ധങ്ങള്‍]]
 
[[af:Spilmoondhede]]
"https://ml.wikipedia.org/wiki/അച്ചുതണ്ട്_ശക്തികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്