"അഗ്നിദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:అగ్ని (దేవుడు)
(ചെ.) പുതിയ ചിൽ ...
വരി 1:
{{നാനാർത്ഥം|അഗ്നി}}
{{നാനാർത്ഥം|അഗ്നിദേവൻ}}
{{നാനാര്‍ത്ഥം|അഗ്നിദേവന്‍}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Agni god of fire.jpg
| Caption = അഗ്നിദേവന്‍അഗ്നിദേവൻ
| Name = അഗ്നിദേവന്‍അഗ്നിദേവൻ
| Devanagari = {{lang|sa|अग्नि}}
| Sanskrit_Transliteration = Agni
വരി 18:
| Planet =
}}
വേദങ്ങളില്‍വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവന്‍അഗ്നിദേവൻ. ഇന്ദ്രന്‍ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ്{{അവലംബം}}. അഷ്ടദിക്പാലകരില്‍അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
 
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തില്‍നിന്നാണ്ജലത്തിൽനിന്നാണ്. വായുവില്‍നിന്നാണ്വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളില്‍വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രന്‍പുത്രൻ, ശാണ്ഡില്യമഹര്‍ഷിയുടെശാണ്ഡില്യമഹർഷിയുടെ പൗത്രന്‍പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍വേദപുരാണങ്ങളിൽ പരാമര്‍ശമുണ്ട്പരാമർശമുണ്ട്. അഗ്നിയെ സ്വര്‍ഗത്തില്‍സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തന്‍മൂലംതൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തില്‍ഗ്രീക്കുപുരാണത്തിൽ പറയുന്നു.
 
'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ഋഗ്വേദത്തിൽ 200-ല്‍പ്പരംൽപ്പരം സൂക്തങ്ങള്‍കൊണ്ട്സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളില്‍പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
<blockquote>
മന്ത്രഹീനം ക്രിയാഹീനം
വരി 30:
യദ്ഹുതം തുമയാദേവ
 
പരിപൂര്‍ണംപരിപൂർണം തദസ്തുമേ
</blockquote>
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കില്‍ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെകർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്പ്രാർഥിക്കുന്നത്. സായണഭാഷ്യത്തില്‍സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ത്ഥത്തില്‍അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവന്‍മാരുടെദേവൻമാരുടെ സന്ദേശഹരന്‍സന്ദേശഹരൻ, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക്ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവന്‍എത്തിച്ചുകൊടുക്കുന്നവൻ, ദേവന്‍മാരുടെദേവൻമാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരിക്കുന്നവർണിതനായിരിക്കുന്ന അഗ്നി സാരാംശത്തില്‍സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലുംദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാന്‍ഉദാഹരിക്കുവാൻ വേദാന്തികള്‍വേദാന്തികൾ സ്വീകരിച്ചിട്ടുണ്ട്.
== പ്രമാണങ്ങൾ ==
== പ്രമാണങ്ങള്‍ ==
[[ചിത്രം:Musée Guimet 897 05.jpg|thumb|left|Sculpture of Agni from [[Musée Guimet]]]]
{{Reflist}}
{{ഹിന്ദു ദൈവങ്ങള്‍ദൈവങ്ങൾ}}
 
[[വർഗ്ഗം:ഹിന്ദുപുരാണകഥാപാത്രങ്ങൾ]]
[[വര്‍ഗ്ഗം:ഹിന്ദുപുരാണകഥാപാത്രങ്ങള്‍]]
 
[[ar:آجني]]
"https://ml.wikipedia.org/wiki/അഗ്നിദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്