"മുഹമ്മദ് അൽ ബാഖിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| bgcolor="blue"|മുഹമ്മദ് അൽ ബാഖിർ
|-
| width="220" bgcolor="green; color:yellow" | നാമം :മുഹമ്മദ് അൽ ബാഖിർ ഇബ്നു അലി ഇബ്നു ഹുസൈൻ [[സൈനുൽ ആബിദീൻ]]
|-
| width="220" bgcolor="green; color:yellow" |വിളിപ്പേർ: അൽ ബാഖിർ
വരി 21:
| width="220" bgcolor="green; color:yellow" |മക്കൽ‌ :ജാഫറ് അസ്സാദിഖ്,ഇബ്രാഹീം, അലി, അബ്ദുള്ളാഹ്, സൈനബ്,ഉമ്മു സലമ
|}
പ്രവാചകൻ [[മുഹമ്മദ്]] നബിയുടെ പൗത്രൻ അലി ഇബ്നു ഹുസൈൻ [[സൈനുൽ ആബിദീൻ]]മകൻ‌ '''മുഹമ്മദ് അൽ ബാഖിർ (Muḥammad ibn Alī al-Baqir ({{lang-ar|محمد ابن علي الباقر }}) (676-743 ).ജനനം ഹിജ്ര 57 (743)[[മദീന]]. ഷിയാ വിഭാകക്കാരിൽ ചിലർ‌,([[ഷിയാ ഇസ്ലാം]]) തങളുടെ നാലാം ഇമാമായും മറ്റു ചിലർ‌ അഞ്ചാം ഇമാമായും ഗണിക്കുന്നു.
==വിദ്യാഭ്യാസം==
 
കറ്മശാസ്ത്രത്തിലും, ഷരീഅത്ത് വിഷയങളിലും അഗാധ ക്ഞാനം. ധാരാളം ശിശ്യന്മാരുണ്ടായിരുന്നു.പിൽ‌കാലത്ത് പ്രസിദ്ധനായ മകൻ‌ ജാഫറ് അസ്സാദിഖ് പ്രധാന ശിശ്യരിൽ‌ പെടുന്നു.
 
==മരണം==
ഹിജ്ര 114(743 AD)പിതാവിനെപ്പോലെത്തന്നെ ഇദ്ദേഹത്തെയും അമവിയ്യാ രാജാവ് ഹിഷാം ഇബ്നു അബ്ദുൽ‌ മാലിക്ക് വിഷം കഴിപ്പിച്ചു വധിക്കുകയാണുണ്ടായത്. [[മദീന]]യിലെ ജന്നത്തുൽ‌ ബക്കീഅയിൽ‌ അന്ത്യ വിശ്രമം കൊള്ളുന്നു.
 
[[വിഭാഗം:ഇസ്ലാമികം]]
[[വിഭാഗം:അഹ്‌ലുൽ ബൈത്ത്]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
 
{{Islam-stub}}
"https://ml.wikipedia.org/wiki/മുഹമ്മദ്_അൽ_ബാഖിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്