"ഓഗസ്റ്റ് 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hif:4 August, kab:4 ɣuct
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം ഓഗസ്റ്റ്‌ 4 വര്‍ഷത്തിലെ 216 (അധിവര്‍ഷത്തില്‍ 217)-ാം ദിനമാണ്
== ചരിത്രസംഭവങ്ങള്‍ ==
* 70 - [[ജറുസലെംജെറുസലേം|ജറുസലെമിലെ]] രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിക്കുന്നു.
* 1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം [[ഡോം പെരിഗ്നന്‍]] [[ഷാം‌പെയിന്‍]] കണ്ടുപിടിച്ചു.
* 1914 - [[ഒന്നാം ലോകമഹായുദ്ധം]]: [[ജര്‍മനി]] [[ബെല്‍ജിയം|ബെല്‍ജിയത്തെ]] ആക്രമിക്കുന്നു, [[ബ്രിട്ടണ്‍]] [[ജര്‍മനി|ജര്‍മനിയുടെമേല്‍]] യുദ്ധം പ്രഖ്യാപിക്കുന്നു. [[അമേരിക്ക]] നിക്ഷ്പക്ഷത പ്രഖ്യാപിക്കുന്നു.
* 1971 - [[അമേരിക്ക]] ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തില്‍നിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
 
== ജനനം ==
* 1521 - [[ഉര്‍ബന്‍ ഏഴാമന്‍]], മാര്‍പ്പാപ്പ (മ. 1590)
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_4" എന്ന താളിൽനിന്ന് ശേഖരിച്ചത്