"വിക്കിപീഡിയ സംവാദം:സിഡി പതിപ്പ് 1.0" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മാധ്യമങ്ങൾ: പുതിയ ഉപവിഭാഗം
വരി 113:
 
ഞാൻ ഇപ്പോൾ മൂന്നു ലേഖനങ്ങൾ കൂടി ചേർത്തു. നേരത്തേ 488 എന്നാണ്‌ എണ്ണം കൊടുത്തിരിക്കുന്നത്. ഇപ്പോഴേ 488 ആയിട്ടുള്ളൂ എന്നണ്‌ എനിക്കു തോന്നുന്നത്.[[ഉപയോക്താവ്:Georgekutty|Georgekutty]] 05:52, 21 മാർച്ച് 2010 (UTC)
 
== മാധ്യമങ്ങൾ ==
 
മാധ്യമങ്ങൾ എന്ന വിഭാഗത്തിൽ കൊടുത്തിരിക്കുന്ന മലയാളം പത്രങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളൊന്നും സി ഡിയിൽ ഉൾപ്പെടുത്താൻ യോഗ്യമല്ലെന്നു കരുതുന്നു. വിപിലീകരിക്കൽ അത്രപെട്ടെന്നു നടക്കുകയുമില്ല. മലയാളപത്രങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന അവലംബങ്ങളും ചുരുക്കമായതിനാൽ എല്ലാം ഒഴിവാക്കുകയായിരിക്കും സുരക്ഷിതം.[[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 15:48, 21 മാർച്ച് 2010 (UTC)
"സിഡി പതിപ്പ് 1.0" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.