"കട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒറീസ്സയിലെ നഗരങ്ങള്‍ ചേര്‍ക്കുന്നു (ചൂടന്‍പൂച്ച ഉപയ
No edit summary
വരി 23:
|footnotes =
}}
[[ഒറീസ|ഒറീസയിലെ]] പ്രധാന നഗരമാണ്‌ '''കട്ടക്'''{{audio|Cuttack.ogg|Cuttack}} ([[Oriya script|Oriya]]: କଟକ , {{Lang-hi|कटक}}). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം [[ഭുവനേശ്വർ|ഭുവനേശ്വറിൽ]] നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന [[ബരാബതി കോട്ട|ബരാബതി കോട്ടയുമായി]] ബന്ധപ്പെട്ട് ''കോട്ട'' എന്നർത്ഥം വരുന്ന ''കടക'' എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ്‌ കട്ടക് എന്ന പേരുണ്ടായത്. {{convert|195|km2|sqmi|0|abbr=on}} വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനന്ദി ഡെൽറ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്.<ref>http://www.orissatourism.net/cuttack.html</ref>
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
{{Commons category|Cuttack}}
* [http://cuttack.nic.in/ Official website]
* [http://orissagov.nic.in/cmccuttack/index.htm Cuttack CMC] at [[Government of Orissa]] website.
* [http://as1.ori.nic.in/cdacuttack/ Cuttack Development Authority (CDA) website]
* [http://nirtar.nic.in/ NIRTAR]
* [http://crri.nic.in/ CRRI]
* [http://www.nluc.org.in/ National Law University, Cuttack page]
* [http://www.srisriuniversity.org/ver2/default.htm/ Sri Sri University]
[[വര്‍ഗ്ഗം:ഒറീസ്സയിലെ നഗരങ്ങള്‍]]
[[en:Cuttack]]
"https://ml.wikipedia.org/wiki/കട്ടക്" എന്ന താളിൽനിന്ന് ശേഖരിച്ചത്