"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
തെക്കന്‍ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടന്‍തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളില്‍ ചില മാറ്റങ്ങള്‍വരുത്തി കേള്‍വിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളില്‍ ഒരു അനുഷ്ഠാനമായി മാറി.
== ഉപകരണങ്ങള്‍ ==
[[പ്രമാണംFile:വില്ല്Villu പാട്ട് അവതരിപ്പിക്കുന്ന സംഘംpatt.JPG|വില്ലുപാട്ട് അവതരിപ്പിക്കുന്ന സംഘം|ലഘു]]
[[വില്ല് (വാദ്യം)|വില്ല്]], [[വീശുകോല്‍]], [[ഉടുക്ക്]], [[കുടം]], [[ജാലര്‍]] എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പില്‍ക്കാലത്ത് ഹാര്‍മോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടില്‍ ഉപയോഗിച്ചുതുടങ്ങി. നവീനവില്പാട്ടില്‍ ഈ ഉപകരണങ്ങള്‍ ചായംപൂശി ആകര്‍ഷകമാക്കിയിരിക്കും.
==== വില്ല് ====
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്