"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നാഗാര്‍ജ്ജുനന്‍ >>> നാഗാർജ്ജുനൻ: പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 1:
[[ചിത്രം:Nagarjuna at Samye Ling Monastery.JPG|left|250px185px|thumb|സ്കോട്ട്‌ലണ്‌ഡില്‍ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാര്‍ജ്ജുനവിഗ്രഹം]]
 
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും [[മഹായാനം|മഹായാന]][[ബുദ്ധമതം|ബുദ്ധമതത്തിലെ]] മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍. മഹായാനവും [[ഹീനയാനം|ഹീനയാനവും]] തമ്മിലുള്ള മത്സരത്തില്‍ മഹായായനത്തിന് ഭാരതത്തില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് നാഗര്‍ജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. <ref>ജവര്‍ഹാല്‍ നെഹ്രു- ഇന്‍ഡ്യയെ കണ്ടെത്തല്‍- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref> ഒരു [[രസതന്ത്രം|രസതന്ത്രജ്ഞനെന്ന]] നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്