"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: be:Кіслоты
വരി 7:
* [[വൈദ്യുത ചാലകത]]: അമ്ലലായനികള്‍ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളാണ്]]. ലായനിയിലെ [[അയോണ്‍|അയോണുകളാണ്‌]] ഈ ചാലകതക്ക് നിദാനം.
* അമ്ലങ്ങള്‍ നീല [[ലിറ്റ്മസ് പേപ്പര്‍|ലിറ്റ്മസ് പേപ്പറിനെ]] ചുവപ്പു നിറമാക്കുന്നു.
 
== തരം തിരിവുകൾ ==
 
എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഹൈഡ്രജൻ ആണ്‌.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ മൂന്നായി തരം തിരിക്കുന്നു.
 
#ഏകബേസിക ആസിഡ്
#ദ്വി ബേസിക ആസിഡ്
#ത്രി ബേസിക ആസിഡ്
 
{{chem-stub}}
"https://ml.wikipedia.org/wiki/അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്