"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എം.ആര്‍. നായര്‍ >>> എം.ആർ. നായർ: പുതിയ ചില്ലുകളാക്കുന്നു
വരി 3:
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയന്‍'''. സഞ്ജയന്‍ എന്നത് തൂലികാനാമമാണ്, യഥാര്‍ത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായര്‍''' (എം. ആര്‍. നായര്‍) എന്നാണ്. (ജനനം: [[1903]] [[ജൂണ്‍ 13]] - മരണം: [[1943]] [[സെപ്റ്റംബര്‍ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] 1903 [[ജൂണ്‍ 13]]-നു ജനിച്ചു.
 
<blockquote>
== ജീവചരിത്രം ==
Block quote
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ "സഞ്ജയന്‍" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ [[കോഴിക്കോട്]] [[കേരളപത്രിക|കേരളപത്രികയുടെ]] പത്രാധിപനായിരുന്ന സഞ്ജയന്‍റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍(ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാര്‍ക്കു]] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്.
</blockquote>== ജീവചരിത്രം ==
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ "സഞ്ജയന്‍" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
==
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ "സഞ്ജയന്‍" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2205</ref>. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ [[കോഴിക്കോട്]] [[കേരളപത്രിക|കേരളപത്രികയുടെ]] പത്രാധിപനായിരുന്ന സഞ്ജയന്‍റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍(ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാര്‍ക്കു]] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്.
 
=== മരണം ===
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്