"ഏലിയാ കസാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|eliaElia kazanKazan}}
{{Infobox actor
| name = ഏലിയാ കസാൻ| image = Elia Kazan NYWTS.jpg
വരി 11:
| spouse = [[Molly Day Thatcher]] (1932-1963; her death)<br>[[Barbara Loden]] (1967-1980; her death)<br>Frances Rudges (1982-2003; his death)}}
 
തുര്‍ക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനുംചലച്ചിത്രസംവിധായകനുമായിരുന്നു '''ഏലിയാ കാസൻ'''. എലിയാ കാസന്‍ ജെറഗ്‌ലസ് എന്നാണ് മുഴുവന്‍ പേര്. മാതാപിതാക്കള്‍ ഗ്രീക്കുകാര്‍ ആയിരുന്നു. ബാല്യത്തില്‍ തന്നെ യു.എസില്‍ എത്തി. മസാച്ചുസെറ്റ്‌സിലെ വില്യംസ് കോളെജിലും [[യേല്‍ യൂനിവേഴ്‌സിറ്റി]]യിലെ ഡ്രാമാസ്കൂളിലും പഠിച്ചു. 1932 മുതല്‍ ഏഴെട്ടുവര്‍ഷക്കാലം [[ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്കിലെ]] ഗ്രൂപ് തിയേറ്ററില്‍ പ്രവര്‍ത്തിച്ചു. [[ആര്‍തര്‍ മിഗ്ലര്‍]], [[ടെന്നിസി വില്യംസ്]], [[ആര്‍ചിബാള്‍ഡ് മക്‌ലീഷ്]] തുടങ്ങിയവരുടെ നാടകങ്ങള്‍ അരങ്ങത്തവതരിപ്പിച്ചു. 1944-ല്‍ ചലച്ചിത്ര രംഗത്തെത്തി. 1947-ലും 1954-ലും [[ഓസ്കര്‍]] സമ്മാനം ലഭിച്ചു.
 
 
തുര്‍ക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനും. എലിയാ കാസന്‍ ജെറഗ്‌ലസ് എന്നാണ് മുഴുവന്‍ പേര്. മാതാപിതാക്കള്‍ ഗ്രീക്കുകാര്‍ ആയിരുന്നു. ബാല്യത്തില്‍ തന്നെ യു.എസില്‍ എത്തി. മസാച്ചുസെറ്റ്‌സിലെ വില്യംസ് കോളെജിലും [[യേല്‍ യൂനിവേഴ്‌സിറ്റി]]യിലെ ഡ്രാമാസ്കൂളിലും പഠിച്ചു. 1932 മുതല്‍ ഏഴെട്ടുവര്‍ഷക്കാലം [[ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്കിലെ]] ഗ്രൂപ് തിയേറ്ററില്‍ പ്രവര്‍ത്തിച്ചു. [[ആര്‍തര്‍ മിഗ്ലര്‍]], [[ടെന്നിസി വില്യംസ്]], [[ആര്‍ചിബാള്‍ഡ് മക്‌ലീഷ്]] തുടങ്ങിയവരുടെ നാടകങ്ങള്‍ അരങ്ങത്തവതരിപ്പിച്ചു. 1944-ല്‍ ചലച്ചിത്ര രംഗത്തെത്തി. 1947-ലും 1954-ലും [[ഓസ്കര്‍]] സമ്മാനം ലഭിച്ചു.
==പ്രശസ്ത ചിത്രങ്ങൾ==
[[എ ട്രീ ഗ്രോസ് ഇന്‍ ബ്രൂക്‌ലിന്‍]], [[ജെന്റില്‍മാന്‍സ് എഗ്രിമെന്റ്]], [[ഓണ്‍ ദി വാട്ടര്‍ ഫ്ര്]], [[എ ഫേസ് ഇന്‍ ദ ക്രൗഡ്]], [[അമേരിക്ക അമേരിക്ക]], [[ദ അറേഞ്ച്‌മെന്റ് ]]തുടങ്ങിയവ വിഖ്യാത ചലച്ചിത്രങ്ങളാണ്.
 
[[Category:ചലച്ചിത്രസംവിധായകർ]]
[[Category:അമേരിക്കൻ ചലച്ചിത്ര സംവിധായകർ]]
[[en:Elia Kazan]]
"https://ml.wikipedia.org/wiki/ഏലിയാ_കസാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്