"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
അബ്ബാസ് ഖാന്റെ കലാപശ്രമങ്ങൾക്കിടയിൽ തടവു ചാടിയ മഹ്മൂദ് ഷായും, ഫത് ഖാനും ഒത്തു ചേര്‍ന്ന് 1808-ല്‍ നടത്തിയ ഒരു സേനാമുന്നേറ്റത്തേയ്യും ഷാ ഷുജ കന്ദഹാറില്‍ വച്ച് പരാജയപ്പെടുത്തി.
== ബ്രിട്ടീഷുകാരുമായുള്ള ബന്ധം ==
[[ബ്രിട്ടീഷ് ഇന്ത്യ|ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി]] ആദ്യമായി ബന്ധം സ്ഥാപിച്ച കാബൂൾ ഭരണാധികാരിയായിരുന്നു ഷാ ഷൂജ. 1809 ജൂണ്‍ മാസം പേഷവാറിലായിരിക്കുമ്പോള്‍പെഷവാറിലായിരിക്കുമ്പോള്‍, ബ്രിട്ടീഷുകാരുടെ പ്രതിനിധിയായിരുന്ന മൌണ്ട്സ്റ്റ്യുവര്‍ട്ട്[[മൗണ്ട്സ്റ്റ്യുവർട്ട് എല്‍ഫിന്‍സ്റ്റോണ്‍എൽഫിൻസ്റ്റോൺ]] (1779-1859) ഷാ ഷുജായെ സന്ദര്‍ശിച്ചിരുന്നു. പെഷവാറീല്‍പെഷവാറില്‍ വച്ച് ഷാ ഷുജയും എല്‍ഫിന്‍സ്റ്റോണും ഒരു സൌഹൃദസൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഫ്രഞ്ചുകാരോ, ഇറാനികളോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമണം നടത്തിയാല്‍ അഫ്ഗാനികള്‍ ബ്രിട്ടീഷുകാരോടൊപ്പം അവര്‍ക്കെതിരെ പൊരാടും എന്നായിരുന്ന ഈ കരാറിലെ വ്യവസ്ഥ.
 
== മഹ്മൂദ് ഷായോട് പരാജയപ്പെടുന്നു ==
1800-ല്‍ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിം‌ലക്ക് സമീപത്തുവച്ച് 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേര്‍ മാത്രമടങ്ങുന്ന മഹ്മൂദ് ഷായുടേയും ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി.
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്