"പി.എ. ബക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാള ചലച്ചിത്രസംവിധായകന്‍(1943-1993). തൃശൂരില്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
++
വരി 1:
{{prettyurl|P. A. Backer}}
മലയാള ചലച്ചിത്രസംവിധായകന്‍(1943-1993). [[തൃശൂരി]]ല്‍ ജനിച്ചു. കുട്ടികളുടെ മാസികകളുടെ പത്രാധിപരായിരുന്നു. [[രാമു കാര്യാട്ടി]]ന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത [[ഓളവും തീരവും]] എന്ന ചിത്രത്തിന്റെ നിര്‍മാതാവായി (1969). ബക്കര്‍ സംവിധാനം ചെയ്ത [[കബനീനദി ചുവന്നപ്പോള്‍]], [[മണിമുഴക്കം]], [[ചുവന്ന വിത്തുകള്‍]] എന്നിവ സംസ്ഥാന അവാര്‍ഡ് നേടി. [[സംഘഗാനം]], [[ചാപ്പ]]
തുടങ്ങിയ ചിത്രങ്ങള്‍ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്.
[[Category:ചലച്ചിത്ര സംവിധായകർ]]
[[en:P. A. Backer]]
"https://ml.wikipedia.org/wiki/പി.എ._ബക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്