"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 45:
[[ലാഹോര്‍]] നിയന്ത്രണത്തിലാക്കാന്‍ സാധിച്ച അവസാനത്തെ അഫ്ഗാന് രാജാവാണ് സമാന് ഷാ. സിഖുകാര്‍ക്കെതിരെ പോരാടിയ ഇദ്ദേഹം, മൂന്നു വട്ടം [[പഞ്ചാബ്]] കിഴടക്കി. മൂന്നാം വട്ടം ആക്രമണത്തിനു ശേഷം, ഇന്ത്യയിലായിരിക്കവേ, തന്റെ അര്‍ദ്ധസഹോദരന്‍ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ്]], കാബൂള്‍ പിടിച്ചടക്കാനെത്തുന്ന വാര്‍ത്തയറിഞ്ഞ സമാന് ഷാ, സിഖ് നേതാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനെ]] ലാഹോറിലെ പ്രതിനിധിയായി നിയമിച്ച് 1799 ഫെബ്രുവരിയില്‍ കാബൂളിലേക്ക് മടങ്ങി<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=237-238|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA237#v=onepage&q=&f=false}}</ref>.
== പരാജയം ==
അർദ്ധസഹോദരൻ, മഹ്മൂദിന്റെ ഭീഷണി സമാൻ ഷാ കരുതിയതിനേക്കാൾ ശക്തമായിരുന്നു. തനിക്കെതിരെ ഒരു അട്ടിമറിക്ക് ശ്രമിച്ചു എന്നതിന്റെ പേരിൽ, മുഹമ്മദ്സായ് നേതാവും തന്റെ മുൻകൂട്ടാളിയുമായിരുന്ന പയിന്ദ ഖാനെ സമാൻ ഷാ നേരത്തേ വധിച്ചിരുന്നു. സാദോസായ് കുടുംബത്തെപ്പോലെത്തന്നെ ദുറാനികളിലെ പ്രബലരായ മറ്റൊരു ബാരക്സായ് വിഭാഗത്തിലെ {{Ref_label|ക|ക|none}} മുഹമ്മദ്സായ്
1800-ല്‍ മഹ്മൂദും ഫത് ഖാനും ചേര്‍ന്ന് കന്ദഹാറീലും പരിസരത്തുമുള്ള നിരവധി ദുറാനികളുടെ സഹായത്തോടെ സമാന് ഷായെ പരാജയപ്പെടുത്തി. തുടര്‍ന്ന് അന്ധനാക്കപ്പെട്ട സമാന് ഷാ, 1844-ല്‍ ലുധിയാനയില്‍ വച്ച് ബ്രിട്ടീഷ് ആശ്രിതനായിരിക്കവേയാണ് മരണമടഞ്ഞത്.
== കുറിപ്പുകൾ ==
{{note_label|ക|ക|none}} ബാരക് സായ് വിഭാഗം, അഫ്ഗാന് വംശജരില്‍ വച്ച് ഏറ്റവും ശക്തരായിരുന്നു എന്ന് എഫിൽസ്റ്റോൺ 1815-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
|