"ഫോക്കസ് ദൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' == ഫോക്കസ്സ് ദൂരം == പ്രകാശിക ഉപകരണങ്ങൾ(ഉത്തല ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
 
{{mergeto|ലെൻസ്}}
== ഫോക്കസ്സ് ദൂരം ==
 
പ്രകാശിക ഉപകരണങ്ങൾ(ഉത്തല ലെൻസ്,അവതല ലെൻസ്,ഉത്തലദർപ്പണം,അവതല ദർപ്പണം, എന്നിവ)പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവും പ്രകാശിക ഉപകരണത്തിന്റെ കേന്ദ്ര ബിന്ദുവും തമ്മിലുള്ള അകലമാണ് ഫോക്കസ്സ് ദൂരം
വരി 6:
ഫോക്കസ്സ് ദൂരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം
1/f=1/u+1/v
*f - ഫോക്കസ്സ് ദൂരം
*v - പ്രതിബിംബത്തിലേക്കുള്ള ദൂരം
*u - വസ്തുവിലേക്കുള്ള ദൂരം
"https://ml.wikipedia.org/wiki/ഫോക്കസ്_ദൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്