"കാഞ്ചനസീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:കാഞ്ചനസീത.jpg|ലഘു|വലത്|250ബിന്ദു|കാഞ്ചനസീതയിലെ ഒരു രംഗം]]
[[രാമായണം|രാമായണത്തെ]] ആസ്പദമാക്കി [[അരവിന്ദന്‍]] സംവിധാനം ചെയ്ത മലയാളസിനിമയാണ്‌ കാഞ്ചനസീത. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്{{അവലംബം}}. പ്രശസ്ത നാടകകൃത്തായ [[സി.എൻ. ശ്രീകണ്ഠൻ നായർ|സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ]] നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. [[പ്രകൃതിപുരുഷസംയോഗം]] എന്ന [[വേദാന്തം|വേദാന്താശയത്തെ]] ജി.അരവിന്ദന്‍ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. [[രാജീവ്‌ താരാനാഥ്‌]] ആണ്‌ ഈ ചിത്രത്തിന്‌ സംഗീതം നൽകിയിരിക്കുന്നത്.
ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായരാണ്‌ ഈ ചിത്രം നിർമ്മിച്ചത്<ref>{{cite web
| url = http://www.thehindu.com/fr/2009/06/19/stories/2009061951190200.htm
| title = The alchemist of cinema
| accessdate = 2010 ഫെബ്രുവരി 7
| author = സി.എസ്. വെങ്കിടേശ്വരൻ
| date = 2009 ജൂൺ 19
| format = html
| publisher = ദ് ഹിന്ദു
| language = ഇംഗ്ലീഷ്
}}</ref>.
 
ഈ ചിത്രത്തിലൂടെ 1977-ലെ മികച്ച സം‌വിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അരവിന്ദന്‌ ലഭിച്ചു.
== അവലംബം ==
{{reflist}}
[[Category:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/കാഞ്ചനസീത" എന്ന താളിൽനിന്ന് ശേഖരിച്ചത്