"കാഞ്ചനസീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==കാഞ്ചനസീത== രാമായണത്തെ ആസ്പദമാക്കി അരവിന്ദ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
==കാഞ്ചനസീത==
 
രാമായണത്തെ ആസ്പദമാക്കി അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമ.ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസ ചിത്രമാണു കാഞ്ചനസീത.പ്രശസ്ത നാടകകൃത്തായ സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ നാടകത്തെ ആസ്പദമാക്കിയാണു സിനിമ നിര്‍മ്മിച്ചിട്ടുള്ളതു.പ്രകൃതിപുരുഷസംയോഗം എന്ന വേദാന്താശയത്തെ ആവിഷ്കരിക്കുകയാണു ജി.അരവിന്ദന്‍ ഈ ചിത്രത്തിലൂടെ.
"https://ml.wikipedia.org/wiki/കാഞ്ചനസീത" എന്ന താളിൽനിന്ന് ശേഖരിച്ചത്