"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ധന്‍. തച്ചുശാസ്ത്രഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . തൃശ്ശൂര്‍ ജില്ലയിലെ കുന്നുംകുളത്തെ കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം.
 
ബ്രാഹ്മണന്‍മാരില്‍ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങള്‍ പുസ്തകരൂപത്തില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികള്‍ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കും അത് അദ്ദേഹത്തിന്റെ സ്വന്തം പ്രസ് ആയ പഞ്ചാഗം പബ്ലീക്കേഷസിലൂടെ പ്രസിദ്ധീകരിക്കയും ചെയ്തിട്ടൂണ്ട്. പഞ്ചാംഗം പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാനം.