"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.130.236 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്ന�
വരി 44:
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ [[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ സഭയുമായി]] പൂര്‍ണ്ണ സംസര്‍ഗത്തില്‍ കഴിയുന്നു. മെത്രാന്‍ അഭിഷേക ചടങ്ങുകളില്‍ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ടു്. എങ്കിലും വിശ്വാസപരമായി മാര്‍ത്തോമ്മാ സഭയുമായി പൂര്‍ണ്ണ ഐക്യമില്ല. മാര്‍ത്തോമ സഭയുടെ നവീകരണ ആശയങ്ങള്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.
<gallery>
<!-- ചിത്രം:Cyrila.jpg|സിറില്‍ മോര്‍ ബസേലിയോസ് മേത്രാപോലീത്ത ‎ -->
ചിത്രം:Malankara division.JPG|മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം.
</gallery>
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്