"അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
അരവിന്ദന്‍ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാര്‍ട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീന്‍ തീര്‍ന്നതറിയാതെ നടന്നു നടന്നു പോയ [[സ്മിതാ പാട്ടില്‍|സ്മിതാ പാട്ടിലിനെ]] പിടിച്ചുനിറുത്തുവാന്‍ അരവിന്ദനു പിറകേ ഓടേണ്ടിവന്നു.
അരവിന്ദന്‍ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിര്‍മ്മിച്ചിട്ടില്ല{{അവലംബം}}.
 
== അരവിന്ദന്റെ സിനിമകള്‍ ==
"https://ml.wikipedia.org/wiki/അരവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്