"കേരളകൗമുദി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരള കൌമുദി ദിനപത്രം എന്ന താള്‍ കേരള കൗമുദി ദിനപത്രം എന്ന തലക്കെട്ടിലേക്കു മാറ്റി
യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: കൌമുദി → കൗമുദി (10) (AWB)
വരി 1:
{{prettyurl|Kerala Kaumudi}}
[[1911]]-ല്‍ സ്ഥാപിച്ച [[മലയാളം|മലയാളത്തിലെ]] പ്രശസ്തമാ‍യ ദിനപത്രമാണ് കേരള കൌമുദികൗമുദി. 1911-ല്‍ സി.വി. കുഞ്ഞുരാമനും കെ. സുകുമാരന്‍. ബി.എ. യും ചേര്‍ന്നാണ് കേരള കൌമുദികൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരന്‍. [[കേരളം|കേരളത്തില്‍]] [[തിരുവനന്തപുരം]], [[കൊല്ലം]], [[ആലപ്പുഴ]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂര്‍]] എന്നീ സ്ഥലങ്ങളില്‍ നിന്നും [[ബാംഗ്ലൂര്‍|ബാംഗ്ലൂരില്‍]] നിന്നും കേരള കൌമുദികൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്താണ് കേരള കൌമുദികൗമുദി. കൌമുദിയുടെകൗമുദിയുടെ [[ഇന്റര്‍നെറ്റ്]] പതിപ്പുകള്‍ ദിവസത്തില്‍ രണ്ടു പ്രാവശ്യം പുതുക്കുന്നു. [[പി.ഡി.എഫ്]] രൂപത്തില്‍ ഇലക്ട്രോണിക് പതിപ്പുകള്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ പതിപ്പുകള്‍ [[ലണ്ടന്‍]], [[ന്യൂയോര്‍ക്ക്]], [[സിംഗപ്പൂര്‍]] എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
 
 
*[http://www.keralakaumudi.com മലയാളം പതിപ്പ്]
*[http://www.kaumudi.com ഇംഗ്ലീഷ് പതിപ്പ്]
*[http://www.kaumudiusa.com/kusa/page/html/index.stm കൌമുദികൗമുദി [[അമേരിക്ക]]]
*[http://www.kaumudi.com/london/ കൌമുദികൗമുദി [[യൂറോപ്പ്]]]
*[http://singapore.kaumudiglobal.com/ കൌമുദികൗമുദി സിംഗപ്പൂര്‍]
==മറ്റു പ്രസിദ്ധീകരണങ്ങള്‍==
 
[http://www.vellinakshatram.com/kala/ കേരള കൌമുദികൗമുദി ആഴ്ചപ്പതിപ്പ്]
 
[http://www.vellinakshatram.com വെള്ളിനക്ഷത്രം]
വരി 21:
 
==പുറത്തുനിന്നുള്ള കണ്ണികള്‍==
* [http://www.kaumudi.com കേരള കൌമുദികൗമുദി]
* [http://www.indiapress.org/gen/news.php/Kerala_Kaumudi/400x60/0 ഇന്ത്യന്‍ പ്രസ്.ഓര്‍ഗ്ഗ്]
 
"https://ml.wikipedia.org/wiki/കേരളകൗമുദി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്