"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71:
 
==ആദ്യകാലജീവിതം==
 
വിര്‍ജീനിയയിലെ പ്രധാന വ്യക്തികളില്‍ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളില്‍ മൂന്നാമനായാണ് ജെഫേഴ്സണ്‍ ജനിച്ചത്. ജെഫേഴ്സന്റെ പിതാവ് പീറ്റര്‍ ജെഫേഴ്സണ്‍, വെയില്‍സ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സര്‍വേക്കാരനും ആയിരുന്നു.
വിര്‍ജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളില്‍ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളില്‍ മൂന്നാമനായി 1743 ഏപ്രില്‍ 13-ന് ജെഫേഴ്സണ്‍ ജനിച്ചു. പിതാവ് പീറ്റര്‍ ജെഫേഴ്സണ്‍, വെയില്‍സ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സര്‍വേക്കാരനും ആയിരുന്നു. മരിച്ചുപോയ ഒരു സുഹൃത്തിന്റെ കുടുംബകാര്യങ്ങളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനെ തുടര്‍ന്ന്, പീറ്റര്‍ ജെഫേഴ്സണ്‍ 1745-ല്‍, വിര്‍ജീനിയയിലെ അല്‍ബേമാള്‍ പ്രവിശ്യയില്‍ നിന്ന് ടക്കഹോ എന്ന സ്ഥലത്തേയ്ക്ക് കുടുംബസഹിതം താമസം മാറ്റി. അടുത്ത ഏഴു വര്‍ഷം അവരുടെ താമസം അവിടെയായിരുന്നു. 1752-ല്‍ അവര്‍ അല്‍ബേമാളില്‍ മടങ്ങിയെത്തി. ആ വര്‍ഷം തന്നെ തോമസ് ജെഫേഴ്സണ്‍ വില്യം ഡഗ്ലസ് എന്ന സ്കോട്ട്‌ലന്‍ഡുകാരന്‍ പുരോഹിതന്‍ നടത്തിയിരുന്നു സ്കൂളില്‍ പോയിത്തുടങ്ങി. ഒന്‍പതു വയസ്സുണ്ടായിരുന്ന അദ്ദേഹം ലത്തീന്‍, ഗ്രീക്ക്, ഫ്രെഞ്ച് ഭാഷകള്‍ പഠിക്കാന്‍ തുടങ്ങി.
 
1757-ല്‍, ജെഫേഴ്സണ് 14 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിതാവില്‍ നിന്ന് അന്‍പതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയില്‍ ജെഫേഴ്സണ്‍ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരില്‍ പ്രസിദ്ധമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്