"കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:ਪਾਣੀ ਦਾ ਜਹਾਜ਼
No edit summary
വരി 2:
 
വാണിജ്യാവശ്യത്തിനുള്ള വലിപ്പമുള്ള സമുദ്രയാനമാണ് '''കപ്പല്‍'''. ലോകസാമ്പത്തിക വ്യവസ്ഥയില്‍ കപ്പലുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.
ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും ഇവ കൈയ്യാളുന്നു.ഇത് കൂടാതെ യാത്രയ്ക്കും [[യുദ്ധം|യുദ്ധത്തിനും]] ഇവ ഉപയോഗിക്കുന്നു.
== ചരിത്രം ==
പോളിനേഷന്‍ വംശക്കാരാണ് ആദ്യമായി വലിയ സമുദ്രയാനങ്ങള്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.പുരാതന [[ഈജിപ്റ്റ്|ഈജിപ്റ്റ്കാര്‍]], [[ഫിനീഷ്യര്‍]], [[ഗ്രീക്കുകാര്‍]], [[റോമാ സാമ്രാജ്യം|റോമാക്കാര്‍]],[[വൈക്കിങ്ങ്|വൈക്കിങ്ങുകള്‍]],[[ചൈന|ചൈനാക്കാര്‍]],‍[[അറബികള്‍]] എന്നിവര്‍ കപ്പലുകള്‍ നിര്‍മ്മിച്ചിരുന്നു.
"https://ml.wikipedia.org/wiki/കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്