"അവതാർ (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:آواتار (فیلم ٢٠٠٩)
(ചെ.)No edit summary
വരി 43:
 
യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനും മുമ്പേ 1994ല്‍ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂണ്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവര്‍ത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകള്‍ അന്നില്ലാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ സിനിമ നിര്‍മ്മിച്ചാല്‍ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് കാമറൂണ്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂണ്‍ അവതാറിനെ യാഥാര്‍ത്ഥ്യമാക്കിയത്.
 
 
<ref name="test1">[http://thatsmalayalam.oneindia.in/movies/hollywood/2009/12/11-avatar-titanic-adventure1.html/ ദാറ്റ്സ്‍മലയാളം -അവതാര്‍ അവതരിയ്ക്കുന്നു]</ref>
 
== പുരസ്കാരങ്ങള്‍ ==
മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.<ref name="test2">[http://www.telegraph.co.uk/culture/film/7015757/Golden-Globes-Avatar-triumphs-at-awards-ceremony.html Golden Globes:Avatar triumphs at awards ceremony]</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അവതാർ_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്