"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93.55.246.131 (Talk) ചെയ്ത 551741 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
വരി 42:
പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മല്‍സരത്തിന്റെയും അംഗസഭകള്‍ തമ്മിലുള്ള മല്‍സരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളില്‍ പലതും. [[ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭ]] അടുത്തയിടെയാണു് മാതൃസഭയായ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ]]യുമായി പൂര്‍ണ ഐക്യത്തിലായതു് . എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]] തുടക്കത്തില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ]]യുടെ ഭാഗമായാണു് നിലനിന്നതു്. [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ ഉപസഭകളുടെ കാര്യത്തില്‍ ആര്‍ക്കും തര്‍‍ക്കമില്ല.
 
എന്നാല്‍ [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ]] ഉപസഭയായിനില്ക്കുന്ന [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ]] അതിനെ അംഗീകരിയ്ക്കുന്നില്ല. [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെ ഉപസഭയായി നില്ക്കുന്ന [[യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]] തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ]] അതിനെയും അംഗീകരിയ്ക്കുന്നില്ല.
പക്ഷെ, വിഘടിതവിഭാഗങ്ങള്‍ക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയില്‍ തന്നെ അസ്തിത്വം കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.
വരി 57:
*[[എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
* [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]] ([[ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ]])
** [[യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]]
**[[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ് സഭ]]
*[[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
 
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്