"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
 
 
അമേരിക്കന്‍ ഐക്യനാടുകള്‍ [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സണ്‍ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ വിസ്തീര്‍ണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പില്‍ക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോളമുള്ള വികാസത്തിന് വഴിതുറന്ന 1804-06-ലെ ലൂവീസ്-ക്ലാര്‍ക്ക് പര്യവേഷണവും ജെഫേഴ്സന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരിക്കെ തന്നെ, [[ബ്രിട്ടണ്‍|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സുമായുള്ള]] അമേരിക്കയുടെ ബന്ധം സംഘര്‍ഷഭരിതമായി. അദ്ദേഹത്തിന്റെജെഫേഴ്സന്റെ പിന്‍ഗാമി ജെയിംസ് മാഡിസന്റെ ഭരണകാലത്ത് 1812-ല്‍ ബ്രിട്ടണുമായി നടന്ന യുദ്ധത്തിന് വഴിയൊരുക്കിയത് ഈ സംഘര്‍ഷമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്