വരി 21:
 
== ഒപ്പ് ==
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍, എഡിറ്റ് താളിന്റെ മുകളില്‍ കാണുന്ന ഒപ്പ് ടൂള്‍ബാറിലെ ([[Image:Signature button.png]]) എന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തോ, നാലു ടില്‍ഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതല്‍ അറിവിന് ഔദ്യോഗിക മാര്‍ഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താള്‍ സന്ദര്‍ശിക്കുക. ആശംസകളോടെ
-- [[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 03:40, 13 ജനുവരി 2010 (UTC)
:ഒരു കാര്യം കൂടി പറയട്ടെ. സം‌വാദം താളുകളില്‍ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അത് ഏറ്റവും താഴെയായി ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ --[[ഉപയോക്താവ്:Vssun|Vssun]] 05:42, 13 ജനുവരി 2010 (UTC)
== ഐ.സി. ==
ട്രാൻസിസ്റ്ററിന്റെ താളിൽ [http://ml.wikipedia.org/w/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D&action=historysubmit&diff=548473&oldid=548452 താങ്കൾ പറഞ്ഞ പോലെ മാറ്റം വരുത്തിയിട്ടുണ്ട്]. എങ്കിലും ഞാൻ അത്ര തൃപ്തനല്ല. പരിപഥങ്ങളെ (സർക്യൂട്ടുകളെ) ചെറിയ മേഖലയിൽ സം‌യോജിപ്പിച്ചുണ്ടാക്കുന്നവയാണ് സം‌യോജിതപരിപഥം (ഐ.സി.) എന്നതുകൊണ്ട് സർക്യൂട്ട് എന്നത് ഐ.സി.കളെയും ഉൾക്കൊള്ളുന്നു എന്നുകരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 05:49, 13 ജനുവരി 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jomesh" എന്ന താളിൽനിന്ന് ശേഖരിച്ചത്