"ജനീവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
സ്വിറ്റ്സര്‍ലാന്റിലെ നഗരങ്ങൾ നീക്കം ചെയ്തു; [[:വര്‍
(ചെ.) (സ്വിറ്റ്സര്‍ലാന്റിലെ നഗരങ്ങൾ എന്ന വര്‍ഗ്ഗം ചേര്‍)
(ചെ.) (സ്വിറ്റ്സര്‍ലാന്റിലെ നഗരങ്ങൾ നീക്കം ചെയ്തു; [[:വര്‍)
സ്വിറ്റ്സെര്‍ലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. ഇവിടെ കൂടുതല്‍ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കപ്പെട്ടു വരുന്നു. റെഡ് ക്രോസ്സിന്റെ ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തില്‍ ജനീവ മുന്നിട്ടു നില്‍ക്കുന്നു.
 
 
[[Category:സ്വിറ്റ്സര്‍ലാന്റിലെ നഗരങ്ങൾ]]
[[Category:സ്വിറ്റ്സർലാന്റിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547721" എന്ന താളിൽനിന്ന് ശേഖരിച്ചത്