82,154
തിരുത്തലുകൾ
=== സെല്ലുലാര്‍ ജയില്‍ ===
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തടവുകാരുടെ എണ്ണം പതിനയ്യായിരത്തോളമായി. അവരെ പാര്‍പ്പിക്കാന്‍ പോര്‍ട്ട് ബ്ലെയറില്‍ ഒരു തടവറ പണിയാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അങ്ങനെ 1896-ല്‍ സെല്ലുലാര്‍ ജയിലിന്റെ പണി തുടങ്ങി. [[മ്യാന്മാര്|മ്യാന്മാറില്]](ബര്‍മ്മ) നിന്നു സാധനങ്ങളെത്തി. തടവുകാര്‍ തന്നെ തങ്ങളെ പാര്‍പ്പിക്കാനുള്ള ജയില്‍ പണിഞ്ഞു. 1906-ല്‍ ആണത് പൂര്‍ത്തിയായത് <ref>http://www.andamancellularjail.org/History.htm</ref>. തടവുകാര്‍ക്കിവിടെ യാതനകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
</ref> ഒരു തീര്‍ത്ഥാടനം പോലെ അനേകായിരങ്ങള്‍ ഇന്നിവിടെ എത്തുന്നു.
▲[[Image:cellular jail or kaalaapani.jpg|thumb|200px|center|സെല്ലുലാര്‍ ജയില്‍.]]
=== ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും ===
|