→‎ദസ്റ: പുതിയ ഉപവിഭാഗം
വരി 95:
==ക്രിസ്ത്യാനികളുടെ പേര്==
കേരളത്തിലെ ക്രിസ്ത്യാനികളെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നും വിളിച്ചിരുന്നു എന്ന എന്ന തിരുത്തല്‍ വലിയ കുഴപ്പമില്ലാത്തതാണ്. പക്ഷേ "നസ്രാണി ക്രിസ്ത്യാനികള്‍" എന്നത് tautology ആണ്. നസ്രാണി എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനി എന്നു തന്നെയാണര്‍ത്ഥം. നസ്രാണികള്‍ എന്നു മതി.[[ഉപയോക്താവ്:Georgekutty|Georgekutty]] 01:44, 6 ജനുവരി 2010 (UTC)
 
== ദസ്റ ==
 
ദസ്റ പത്തു ദിവസത്തെ ആഘോഷമല്ലെ? വാരണാസിയിലാണ് മുപ്പതുദിവസത്തെ ആഘോഷങ്ങള്‍.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്