"ഹരി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: മധ്യ അഫ്ഗാനിസ്താനിലെ പര്‍വതങ്ങളില്‍ നിന്നുത്ഭവിച്ച് [[തുര...
(വ്യത്യാസം ഇല്ല)

05:40, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യ അഫ്ഗാനിസ്താനിലെ പര്‍വതങ്ങളില്‍ നിന്നുത്ഭവിച്ച് തുര്‍ക്ക്മെനിസ്താനിലേക്കൊഴുകി കാറ-കും മരുഭൂമിയില്‍ അപ്രത്യക്ഷമാകുന്ന ഹരി നദിക്ക് 1100 കി.മീ. നീളമുണ്ട്. ഹിന്ദുക്കുഷ് പര്‍വതനിരയുടെ ഭാഗമായ ബാബാ പര്‍വതനിരയാണ്‌ ഹരിയുടെ ഉത്ഭവകേന്ദ്രം. ഫലഭൂയിഷ്ഠതയ്ക്ക് പേരുകേട്ട ഹേരത് താഴ്വരയെ നനയ്ക്കുന്നത് ഹരിയാണ്‌. ഹേരത്തിലേക്ക് ചെല്ലാന്‍ തെക്കോട്ടൊഴുകുന്ന നദി പിന്നെ പടിഞ്ഞാറോട്ടാണൊഴുകുന്നത്.അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയാവുന്നു, ഹരി ചിലയിടത്ത്.

"https://ml.wikipedia.org/w/index.php?title=ഹരി_നദി&oldid=545068" എന്ന താളിൽനിന്ന് ശേഖരിച്ചത്