"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖമില്ല
No edit summary
വരി 2:
 
==പ്രതിഷ്ഠ==
പരശുരാമനാണ് [[പയ്യന്നൂര്പയ്യന്നൂര്‍]] സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മ പുരാണത്തില്‍ ഗര്ഗ മുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
 
പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനെ]] പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്
 
ക്ഷേത്രം ൨ പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കല്‍ അഗ്നി ബാധ മൂലവും മറ്റൊരിക്കല്‍ [[ടിപ്പു]] സുല്‍ത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തില്‍ ക്ഷേത്രം പുനരുധീകരിച്ചത് [[കൊല്ലവര്ഷം]] ൯൬൭-ല്‍ ആണ്.
 
സുബ്രഹ്മണ്യനെ കൂടാതെ [[ശ്രീ ഗണപതി]], ഭൂതത്താര്‍, [[കന്യാഭഗവതി]], [[ശാസ്താവ്]], [[പരശുരാമന്‍]] എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു.
 
==ഐതിഹ്യം==
ഐതിഹ്യമനുസരിച്ച് [[പരശുരാമന്‍]] മഴുവെറിഞ്ഞു [[സിന്ധു സമുദ്രം | സിന്ധു സമുദ്രത്തില്‍]] നിന്നും വീണ്ടെടുത്ത [[കന്യാകുമാരി]] മുതല്‍ [[ഗോകര്‍ണം ]]വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം [[പയ്യന്നൂര്‍]] ആയിരുന്നു. [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര]]മായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. [[തുളുവന്നൂര്‍]] ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.