"കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Ernakulam-geo-stub
വരി 2:
[[കൊച്ചി]] നഗരത്തിന്റെ ഒരു ഭാഗമാണ് '''കടവന്ത്ര'''. എറണാകുളം ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിര്‍മ്മിച്ച കലൂര്‍-കടവന്ത്ര റോഡ് കടവന്ത്രയില്‍ നിന്നുള്ള പ്രധാന പാതകളില്‍ ഒന്നാണ്. കൊച്ചി നഗരത്തിൽ നിന്നും [[ദേശീയപാത 47]]-ലെ [[വൈറ്റില]] ബൈപ്പാസിലേക്കു നീളുന്ന [[സഹോദരൻ അയ്യപ്പൻ റോഡ്|സഹോദരൻ അയ്യപ്പൻ റോഡും]] കടവന്ത്ര വഴി കടന്നു പോകുന്നു. കൊച്ചിയുടെ നഗരവികസനസമിതിയായ [[ജി.സി.ഡി.എ.|ജി.സി.ഡി.എയുടെ]] ആസ്ഥാനവും, രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയവും കടവന്ത്രയിലാണ്.
 
{{Ernakulam-geo-stub}}
[[en:Kadavanthra]]
 
"https://ml.wikipedia.org/wiki/കടവന്ത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്