"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
==പ്രതിഷ്ഠ==
പരശുരാമനാണ് [[പയ്യന്നൂര്]] സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് പ്രതിഷ്ഠ നടത്തിയത്.
==ഐതിഹ്യം==
ഐതിഹ്യമനുസരിച്ച് [[പരശുരാമന്‍]] മഴുവെറിഞ്ഞു [[സിന്ധു സമുദ്രം | സിന്ധു സമുദ്രത്തില്‍]] നിന്നും വീണ്ടെടുത്ത [[കന്യാകുമാരി]] മുതല്‍ [[ഗോകര്‍ണം ]]വരെയുള്ള കര ൬൪ ഗ്രമാങ്ങലായ്ടി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം [[പയ്യന്നൂര്‍]] ആയിരുന്നു. [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര]]മായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. [[തുളുവന്നൂര്‍]] ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
==വഴിപാടുകള്‍==
തണ്ണീരമൃതമാണ് പ്രധാന വഴിപാട്.