"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: മധ്യേഷ്യയിലെ ഏറ്റവും നീളം കൂടിയനദിയാണ് അമു ദാര്യ. [[സ്വര്‍...
(വ്യത്യാസം ഇല്ല)

11:26, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യേഷ്യയിലെ ഏറ്റവും നീളം കൂടിയനദിയാണ് അമു ദാര്യ. സ്വര്‍ഗത്തില്ഏദന്‍തോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓര്‍മ്മിപ്പിക്കുന്നജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. മൊത്തം 2400 കി.മീ. നീളം വരുന്ന ഇതില്‍ 1450കി.മീ. സഞ്ചാര യോഗ്യമാണ്. പ്രതിവര്‍ഷം 55 ഘന കിലോമീറ്റര്‍ ജലം നല്‍കുന്നു ഈ നദി. പാമീര്‍ നിപര്‍വതരയില്‍നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെബേസിന്‍അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 ച.കി.മീ. വരും. സോര്‍ക്കുല്‍/വിക്ടോറിയ തടാകത്തില്‍നിന്നുത്ഭവിക്കുന്ന പാമീര്‍ നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ വഖാന്‍ഇടനാഴിയിലുള്ള വാഘ്ജിര്‍ താഴ്വരയിലെമഞ്ഞുഗുഹകളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.

"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=543230" എന്ന താളിൽനിന്ന് ശേഖരിച്ചത്