"സിർ ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: സ്വര്‍ഗീയനദിയായ സായ്ഹോണിനെ ഓര്‍മ്മിപ്പിക്കുന്ന നദിയാണ...
(വ്യത്യാസം ഇല്ല)

10:41, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വര്‍ഗീയനദിയായ സായ്ഹോണിനെ ഓര്‍മ്മിപ്പിക്കുന്ന നദിയാണ്‌ സിര്‍ ദാര്യ. നര്യന്‍, കാറ ദാര്യ നദികളില്‍ നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. കസാഖിസ്താന്‍, ഉസ്ബക്കിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കി.മീ. യാണ്‌ ഇതിന്‍റെ നദീതടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങള്‍ക്കെല്ലാം നീര്‍ പകരുന്നത് സിര്‍ ദാര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ അമുവിന്‍റെ പകുതി ജലമേ ഇതിലിള്ളൂ.

"https://ml.wikipedia.org/w/index.php?title=സിർ_ദര്യ&oldid=543204" എന്ന താളിൽനിന്ന് ശേഖരിച്ചത്