"കവ്വായി കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കേരളത്തിലെ വലിയ മൂന്നാമത്തെ കായലാണ് കവ്വായി. ഏഴ് പുഴകളുടെ സം...
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി. കടലോരത്തിനു മാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായല്‍. 37 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കവ്വായി കായലില്‍ ധാരാളം ദ്വീപുകളുണ്ട്.
കേരളത്തിലെ വലിയ മൂന്നാമത്തെ കായലാണ് കവ്വായി. ഏഴ് പുഴകളുടെ സംഗമസ്ഥലമായ കവ്വായി കായല്‍ അപൂര്‍വയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂര്‍വയിനം കണ്ടല്‍ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്. കായല്‍ സംരക്ഷിച്ച് രാംസര്‍സൈറ്റ് പദവി ലഭ്യമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്.
 
വടക്ക് [[നീലേശ്വരം]] മുതല്‍ തെക്ക് [[ചെമ്പല്ലിക്കുണ്ട്]] വരെ 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
 
*[[പെരുമ്പ പുഴ|പെരുവമ്പ]], [[കവ്വായി പുഴ|കവ്വായി]], [[രാമപുരം പുഴ |രാമപുരം]] എന്നീ നദികള്‍ ഈ കായലിലാണ്‌ പതിക്കുന്നത്. [[മാടക്കല്‍]], [[എടേലക്കാട്]], [[വടക്കേക്കാട്]] തുടങ്ങിയ [[തുരുത്തുകള്‍]] ഈ കായലില്‍ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിര്‍മ്മിതമായ സുല്‍ത്താന്‍ തോട് കവ്വായി കായലിനേയും [[വളപട്ടണം പുഴ]]യേയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
 
== ജലജൈവിക സമ്പന്നത ==
കേരളത്തിലെ വലിയ മൂന്നാമത്തെ കായലാണ് കവ്വായി. ഏഴ് പുഴകളുടെ സംഗമസ്ഥലമായ കവ്വായി കായല്‍ അപൂര്‍വയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂര്‍വയിനം [[കണ്ടല്‍ ചെടികളുടെയുംചെടി]]കളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്. കായല്‍ സംരക്ഷിച്ച് രാംസര്‍സൈറ്റ് പദവി ലഭ്യമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായിക്കായലിന്റെ പ്രത്യേകതയാണ്. വിനോദസഞ്ചാര സാധ്യതയും ഏറെയാണ്.
 
== ദേശീയ നീര്‍ത്തട പദവി ==
കൈയേറ്റവും മണല്‍ വാരലും മറ്റും കാരണം കായല്‍ നശിക്കുകയും ജൈവവൈവിധ്യങ്ങള്‍ക്ക് കനത്ത നഷ്ടം സംഭവിക്കുകയും ചെയ്യുകയാണ്
കവ്വായി കായലിന് ദേശീയ നീര്‍ത്തട പദവി ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുന്നു. കായലിന് [[രാംസര്‍സൈറ്റ്]] പദവി ലഭ്യമാക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്. 25000 പക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ അന്താരാഷ്ട്ര പദവി ലഭിക്കുകയുള്ളൂ. ഇത്രയും ദേശാടനപക്ഷികള്‍ ഇവിടെ ഉണ്ടാവില്ല. കാട്ടാമ്പള്ളി ചതുപ്പുകൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമായിരിക്കും രാംസര്‍സൈറ്റ് പദവി ലഭിക്കുക. അല്ലാത്തപക്ഷം ദേശീയ പദവിയുള്ള രണ്ട് നീര്‍ത്തടങ്ങളായി പ്രഖ്യാപിക്കേണ്ടിവരും.
 
== ഇവയും കാണുക ==
*[[പെരാമ്പ്ര നദി]]
*[[പാലത്തര പുഴ]]
*[[പുതിയ പുഴ]]
*[[പേരാപുഴ]]
*[[പെരുമ്പ പുഴ]]
*[[ചങ്കുരിചാല്‍]]
*[[ഉളിയത്ത് കടവ്]]
*[[കണ്ടല്‍ക്കാടുകള്‍]]
*[[വളപട്ടണം പുഴ]]
*[[കുപ്പം പുഴ]]
*[[നീലേശ്വരം പുഴ]]
*[[കാരിങ്ങോടാര് പുഴ]]
*[[രാമപുരം പുഴ]]
*[[കാവേരിപുഴ]]
"https://ml.wikipedia.org/wiki/കവ്വായി_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്