"വിഷ്ണുവർധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
No edit summary
വരി 21:
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്ര വക്താവായിരുന്നു. സമ്പത് കുമാര്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ ''നാഗരഹാവു'' എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗല്‍ ആണ് ഇദ്ദേഹത്തിന്റെ പേര്‍ വിഷ്ണുവര്‍ധന്‍ എന്നാക്കാന്‍ നിര്‍ദേശിച്ചത്.
 
കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവര്‍ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി.
 
യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. കീര്‍ത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളര്‍ത്തു മക്കള്‍ ഉണ്ട് ഇദ്ദേഹത്തിന്.
"https://ml.wikipedia.org/wiki/വിഷ്ണുവർധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്