"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) 2 അവലംബം -> 1 അവലംബം
വരി 1:
{{ഫലകം: പ്രാചീനമലയാളസാഹിത്യം}}
ആര്യന്മാര്‍ [[കേരളം|കേരളത്തില്‍]] ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്‍റെയും പാട്ടിന്‍റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ''ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം''. മണി എന്നാല്‍ [[മാണിക്യം]] (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാല്‍ [[പവിഴം]]. മണി [[ദ്രാവിഡം|ദ്രാവിഡ ഭാഷയും]], പ്രവാളം [[സംസ്കൃതം|സംസ്കൃത ഭാഷയും]] എന്നാണ് സങ്കല്‍പം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേര്‍ത്ത് ഒരു മാല നിര്‍മ്മിച്ചാല്‍ മണിയും പ്രവാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേര്‍ന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കല്‍പ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്‍റെ വളര്‍ച്ചയെ സഹായിച്ചു.
 
==
== ആഖ്യാനശൈലി ==
[[വേശ്യ|വേശ്യകളെയും]], [[ദേവദാസി|ദേവദാസികളേയും]] അധികമായി വര്‍ണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികള്‍<ref>മലയാള സാഹിത്യം ; സാഹിത്യകാരന്മാര്‍. വിജയന്‍ കുന്നൂമ്മക്കര. തിരൂരങ്ങാടി ബുക് സ്റ്റാള്‍. താള്‍ 9.</ref> ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
വരി 8:
== അവലംബം ==
<references/>
== അവലംബം ==
*[http://www.sandesam.com/Mrc/literature/history.html സന്ദേശം . കോം - മലയാള സാഹിത്യ ചരിത്രം]
 
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്