"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയവയുടെ നിയന്ത്രണം കൈയടക്കുകയും ട്രാൻസോക്ഷ്യാന പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
 
1504-ല്‍ കുറേ കിഴക്കുള്ള ഫര്‍ഘാനയും ഷൈബാനികളുടെ നിയന്ത്രണത്തിലായി. ഇതിനെത്തുടര്‍ന്ന് തെക്കോട്ടു നീങ്ങിയ ഇവര്‍ അമു ദാര്യ കടന്ന് ഇറാനിയന്‍ പീഠഭൂമിയിലേക്കെത്തി. 1507-ല്‍ [[ഹെറാത്ത്]] ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍നഗരവാസികളില്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു. ഷൈബാനികളുടെ മാതൃകാപരമായ ഈ പെരുമാറ്റം, മറ്റു പല നഗരങ്ങളേയ്യും ഹെറാത്തിന്റെ വഴിക്ക് ഉസ്ബെക്കുകള്‍ക്ക് കീഴ്പ്പെടാന്‍ പേരണ നല്‍കി. അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
1510-ലെഎന്നാല്‍ [[മാർവ്ഉസ്ബെക്കുകളുടെ യുദ്ധം|മാർവ് യുദ്ധത്തിൽ]] ഇറാനിലെമുന്നേറ്റം [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യസ്ഥാപകനായസാമ്രാജ്യത്തിന്റെ]] സ്ഥാപകനായിരുന്ന [[ഷാ ഇസ്മാഈൽഇസ്മാ ഒന്നാമൻ|ഷാഈല്‍ ഇസ്മാഈൽ ഒന്നാമനോട്ഒന്നാമൻ]] പരാജയപ്പെട്ട്തടഞ്ഞു. 1510-ല്‍ മാര്‍വിനടുത്തുവച്ചു നടന്ന ഒരു യുദ്ധത്തില്‍ ഇദ്ദേഹം, ഷായ്ബാനി ഖാനെ പരാജയപ്പെടുത്തി, ഉസ്ബെക്കുകളെ ട്രാന്‍സോക്ഷ്യാനയിലേക്ക് തുരത്തി<ref name=afghans14/>. ഈ യുദ്ധത്തിൽ മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
 
1510-ലെ [[മാർവ് യുദ്ധം|മാർവ് യുദ്ധത്തിൽ]] ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യസ്ഥാപകനായ]] [[ഷാ ഇസ്മാഈൽ ഒന്നാമൻ|ഷാ ഇസ്മാഈൽ ഒന്നാമനോട്]] പരാജയപ്പെട്ട് മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്