"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Shaybanid Dynasty}}
പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിൽ ട്രാൻസോക്ഷ്യാനയിലെ ബുഖാറ ഖാനേറ്റിലും (1505-1598) ഖ്വാറസം ഖാനേറ്റിലും (1511-1695) സിബിർ ഖാനേറ്റിലും (1563-1598) ഭരണം നടത്തിയിരുന്ന [[ഉസ്‌ബെക്]] രാജവംശമാണ് '''ഷിബാനി''' അഥവാ '''ഷായ്‌ബാനി രാജവംശം'''.
 
==ചരിത്രം==
[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. [[ചെങ്കിസ് ഖാന്‍|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്