"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യകാലം: വിദ്യ മതി
No edit summary
വരി 11:
}}
 
തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ '''ഉണ്ണിമേനോന്‍''' (ജനനം: [[ഡിസംബര്‍ 2]] [[1958]]). തമിഴ്,തെലുങ്ക്,മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലായി 500 ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളില്‍ അതികമൊന്നുംഅധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തില്‍ വഴിത്തിരിവായത് [[മണിരത്നം|മണിരത്നത്തിന്റെ]] 1992 ലെ [[റോജ(തമിഴ് ചലച്ചിത്രം)|റോജ]] എന്ന തമിഴ് ചിത്രത്തിലെ [[എ.ആര്‍. റഹ്‌മാന്‍]] സംഗീതം നല്‍കിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആര്‍. റഹ്മാനുമായി കൂട്ടുചേര്‍ന്ന് 'കറുത്തമ്മ'(1994) മുതല്‍ 'മിന്‍സാര കനവ്'(1997) ഉള്‍പ്പടെ ഏകദേശം 25 ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
 
==ആദ്യകാലം==
വരി 34:
*{{imdb name|id=0579771|name=Unni Menon}}
* [http://www.unnimenon.com Official Website]
{{Lifetime|1958|LIVING|ഡിസംബര്‍ 2}}
 
[[en:Unni Menon]] [[വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍]][[വര്‍ഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍]]
[[en:Unni Menon]]
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്