"പിണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Mass (füüsiga)
No edit summary
വരി 1:
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന [[ദ്രവ്യം|ദ്രവ്യത്തിന്റെ]] അളവാണ്‌ '''ദ്രവ്യമാനംപിണ്ഡം''' അഥവാ '''പിണ്ഡംദ്രവ്യമാനം''' (ആംഗലേയം:Mass, മാസ്സ്). ഒരു വസ്തുവിന്റെ ദ്രവ്യമാനം അഥവാ പിണ്ഡം, അതില്‍ അടങ്ങിയിരിക്കുന്ന [[അണു|അണുക്കളുടെ]] എണ്ണത്തേയും ഓരോ അണുക്കളുടേയുംഅണുവിന്റേയും ദ്രവ്യമാനത്തേയുംപിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. ദ്രവ്യമാനംപിണ്ഡം അളക്കുന്നതിനുള്ള [[എസ്.ഐ. ഏകകം]] [[കിലോഗ്രാം]] ആണ്‌.
 
പിണ്ഡവും [[ഭാരം|ഭാരവും]] വ്യത്യസ്തമാണ്‌, [[ഗുരുത്വാകര്‍ഷണം]] ഒരു വസ്തുവില്‍ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം എന്നത്. ഒരു വസ്തു ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തുമ്പോള്‍ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.
"https://ml.wikipedia.org/wiki/പിണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്