"യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിശ്വാസങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറ
No edit summary
വരി 14:
[[നേപ്പാള്‍]], [[ടിബറ്റ്]] എന്നിവിടങ്ങളിലെ [[ഹിമാലയം|ഹിമാലയന്‍]] പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് '''യതി'''.''മെഹ്-ടെഹ്'' എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.<ref>{{cite book |title=The Sherpa and the Snowman|author=Charles Stonor|year=1955 [[Daily Mail]] |publisher=Hollis and Carter}}</ref>
 
യതിയുടെ നിലനില്‍പ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാള്‍ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.<ref name=bigfoot>{{cite book |title=Bigfoot: The Yeti and Sasquatch in Myth and Reality |author=John Napier |year= 2005 |isbn=0-525-06658-6 |publisher=N. Abbot |location=London}}.</ref> വടക്കേ അമേരിക്കയില്‍ [[ബിഗ്ഫൂട്ട്]] എന്ന പേരില്‍ സമാനരീതിയിലുള്ള ഒരു സാങ്കല്‍പ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.ഷെര്‍പ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങള്‍ക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ഭീബല്‍സരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പര്‍വതത്തില്‍ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു മുന്‍പിലെത്തുന്നത്.
 
== മറ്റു പേരുകള്‍ ==
"https://ml.wikipedia.org/wiki/യതി" എന്ന താളിൽനിന്ന് ശേഖരിച്ചത്