"Avanapalaka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: തന്ത്രകര്‍മ്മങ്ങല്‍ ചെയ്യുബ്ബോള്‍ ബ്രാഹ്മണര്‍ ഇരിക്കാനുപയ...
(വ്യത്യാസം ഇല്ല)

10:53, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തന്ത്രകര്‍മ്മങ്ങല്‍ ചെയ്യുബ്ബോള്‍ ബ്രാഹ്മണര്‍ ഇരിക്കാനുപയോഗിക്കുന്ന പ്രത്യേക ആക്രിതിയലുള്ള പലകയാണ് ആവണപ്പലക.ഏതാണ്ട് വ്ര്ത്താക്രിതിയിലുള്ളതും,തടികൊണ്ട് നിര്‍മ്മികച്ചതുമായ ഈ പലകയുടെ ചുറ്റുപാടുമുള്ള അരിക് ലളിതമായ അലങ്കാരവേലകളോടുകൂടിയതാണ്‌.പിടിക്കാന്‍ പാകത്തില്‍ മനോഹരമായ ഒരു കൈപ്പിടിയും,ചുമരില്‍ തൂക്കിയിടാനായി കൈപ്പിടിയുടെ അറ്റത്ത് ഒരു ചെറുദ്വാരവും ഉണ്ടാകാറുണ്ട്.ആമയുടെ ആക്രിതിയായതിനാല്‍ ഇതിനെ ആമപ്പലകയെന്നും കൂര്‍മ്മപീഠമെന്നുമൊക്കെ പറയാറുഞ്ഞിരുന്നു.

  ക്ഷേത്ത്രങ്ങളിലും ബ്ബ്രാഹ്മണ ഭവനങ്ങളിലും കോവിലകങ്ങളിലും പഴയ തറവാടുകളിലും ആവണപ്പലക ഉണ്ടായിരുന്നു.
"https://ml.wikipedia.org/w/index.php?title=Avanapalaka&oldid=533610" എന്ന താളിൽനിന്ന് ശേഖരിച്ചത്