"ചാൾസ് നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: es:Ley de Charles y Gay-Lussac
(ചെ.) physics-stub
വരി 5:
1802-ല്‍ [[ജോസഫ് ലൂയിസ് ഗേ ലുസാക്]] എന്ന രസതന്ത്രജ്ഞനാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1787-ല്‍ [[ജാക്വസ് ചാള്‍സ്]] നടത്തിയ പഠനങ്ങളെ അദ്ദേഹം പ്രമാണമായി സ്വീകരിച്ചിരുന്നു. അതിനാല്‍ നിയമത്തിന്റെ ഉപജ്ഞാതാവായി ചാള്‍സാണ് അറിയപ്പെടുന്നത്. [[ബോയില്‍ നിയമം]], ചാള്‍സ് നിയമം, [[ഗേ ലുസാക് നിയമം]] എന്നിവചേര്‍ന്നാണ് [[സം‌യോജിത വാതക നിയമം]] ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും [[അവഗാഡ്രോ നിയമം|അവഗാഡ്രോ നിയമവും]] ചേര്‍ന്നതാണ് [[ആദര്‍ശ വാതക നിയമം]].
 
{{അപൂര്‍ണ്ണംphysics-stub|Charles's law}}
 
[[വര്‍ഗ്ഗം:വാതക നിയമങ്ങള്‍]]
"https://ml.wikipedia.org/wiki/ചാൾസ്_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്