"ഉത്തര റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) transport-stub
(ചെ.) Infobox , {{Indian Railways}}
വരി 1:
{{prettyurl|Northern Railway}}
{{ആധികാരികത}}
{{Infobox rail
[[ഇന്ത്യന്‍ റെയില്‍വേ|ഇന്ത്യന്‍ റെയില്‍വേയുടെ]] പതിനാറ് മേഖലകള്‍ ഉള്ളതില്‍ ഒന്നാണ് '''നോര്‍ത്തേണ്‍ റെയില്‍‌വേ'''. ഇതിന്റെ ആസ്ഥാനം [[ഡെല്‍ഹി|ഡെല്‍ഹിയിലാണ്]]. [[ഫിറോസ്‌പൂര്‍]], [[അമ്പാ‍ല]], [[ലക്‍നൌ]], [[മൊറാദാബാദ്‌]] എന്നീ ഡിവിഷനുകളുണ്ട്.
| railroad_name = വടക്കന്‍ റെയില്‍വേ‎
| logo_filename =
| logo_size =
| system_map = Indianrailwayzones-numbered.png
| map_caption = 1-നോര്‍ത്തേണ്‍ റെയില്‍വേ‎
| map_size =
| marks =
| image =
| image_size =
| image_caption =
| locale = [[ജമ്മു - കാശ്മീര്‍]], [[പഞ്ചാബ്]], [[ഹരിയാന]], [[ഹിമാചല്‍ പ്രദേശ്]], [[ഉത്തരാഖണ്ഡ്]], [[ഉത്തര്‍ പ്രദേശ്]], [[ഡെല്‍ഹി]], [[ചണ്ഡിഗഡ്]]
| start_year = 1952
| end_year =
| predecessor_line =
| successor_line =
| gauge =
| old_gauge =
| electrificaion =
| length =
| hq_city = [[ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍]]
| website = [http://www.nr.indianrail.gov.in/ Northern Railways official website]
}}
 
[[ഇന്ത്യന്‍ റെയില്‍വേ|ഇന്ത്യന്‍ റെയില്‍വേയുടെ]] പതിനാറ് മേഖലകള്‍ ഉള്ളതില്‍ ഒന്നാണ് '''നോര്‍ത്തേണ്‍ റെയില്‍‌വേ'''. ഇതിന്റെ ആസ്ഥാനം [[ഡെല്‍ഹി|ഡെല്‍ഹിയിലാണ്]]. [[ഫിറോസ്‌പൂര്‍]], [[അമ്പാ‍ല]], [[ലക്‍നൌ]], [[മൊറാദാബാദ്‌]] എന്നീ ഡിവിഷനുകളുണ്ട്. <ref>http://www.indianrail.gov.in/ir_zones.pdf</ref>
 
ഇന്ത്യയിലെ എറ്റവും പഴയ റെയില്‍‌വേ മേഖലകളില്‍ ഒന്നും, ഏറ്റവും കൂടുതല്‍ റെയില്‍‌വേ പാതകള്‍ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയില്‍‌വേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.
Line 7 ⟶ 31:
[[1952]] [[ഏപ്രില്‍ 14]]-നാണ് നോര്‍ത്തേണ്‍ റെയില്‍‌വേ സ്ഥാപിതമായത്. [[ജോധ്പൂര്‍ റെയില്‍‌വേ]], ബികാനേര്‍ റെയില്‍‌വേ എന്നീ ഡിവിഷനുകളില്‍ നിന്നാണ് ഇത് രുപപ്പെട്ടത്. നോര്‍ത്തേന്‍ റെയില്‍‌വേ [[ജമ്മു - കാശ്മീര്‍]], [[പഞ്ചാബ്]], [[ഹരിയാന]], [[ഹിമാചല്‍ പ്രദേശ്]], [[ഉത്തരാഖണ്ഡ്]], [[ഉത്തര്‍ പ്രദേശ്]], [[ഡെല്‍ഹി]], [[ചണ്ഡിഗഡ്]] എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
 
 
==അവലംബം==
<references/>
 
{{Indian Railways}}
{{transport-stub}}
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ റെയില്‍ ഗതാഗതം]]
[[വിഭാഗംവര്‍ഗ്ഗം:ഇന്ത്യന്‍ റെയില്‍വേ മേഖലകള്‍]]
 
[[en:Northern Railways]]
"https://ml.wikipedia.org/wiki/ഉത്തര_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്